Surprise Me!

അഭിമന്യു എസ്എഫ്ഐ യുടെ 33ആം രക്തസാക്ഷി | News Of The Day | Oneindia Malayalam

2018-07-03 425 Dailymotion

A video on SFI leader Abhimanyu
അഭിമന്യു ഇനിയില്ലെന്ന് അവന്റെ സഖാക്കള്‍ക്ക് വിശ്വസിക്കാനായിട്ടില്ല. ക്യാമ്പസ്സില്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവന്‍. ഏത് കാര്യത്തിനും ഓടാന്‍ മുന്നിലുണ്ടായിരുന്നവന്‍. ഇടുക്കി എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയംഗവും കോളേജ് ഹോസ്റ്റല്‍ സെക്രട്ടറിയും എന്‍എസ്എസ് സ്‌കീമിന്റെ സെക്രട്ടറിയുമെല്ലാമായിരുന്നു അഭിമന്യു.
#Abhimanyu #SFI #NewsOfTheDay